ഗ്യാനേഷ് രാജി വെക്കണം; രാജ്യ തലസ്‌ഥാനത്ത് അലയടിച്ച് പ്രതിഷേധം

INDIA admin - October 4, 2026

ന്യൂ ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌ കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ പോരാട്ടം ശക്തമാകുന്നു. രാജ്യതലസ്ഥാനത്ത് വിവിധയിടങ്ങളിൽ നിന്നായി ജന്തർ മന്തർ പ്രദേശത്തേക്കാണ് പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നത്. പൊലീസിനെ ഉപയോ​ഗിച്ച് പ്രവർത്തകരെ അടിച്ചമർത്താനാണ് കേന്ദ്ര സർക്കാരിന്റെ…

ഏഷ്യൻ ​ഗെയിംസ്: ഇന്ത്യയുടെ അമൻ സെഹ്‌റാവത്തിന് ​ഗുസ്തിയിൽ സ്വ‍ർണം

INDIA admin - October 3, 2026

ഏഷ്യൻ ​ഗെയിംസിൽ 57 കിലോ വിഭാ​ഗം ​ഗുസ്തിയിൽ ഇന്ത്യുടെ ഏറ്റവും പുതിയ സ്വർണ നേട്ടം. പാരിസ് ഒളിമ്പിക്സിൽ വെങ്കല മെഡ‍ൽ ജേതാവായ അമൻ സെഹ്‌റാവത്തിയാണ് എഷ്യൻ ​ഗെയിംസിൽ ഇന്ത്യയ്ക്ക് വേണ്ടി സ്വ‍ർണ നേടിയിരിക്കുന്നത്. ഫൈനലിൽ നിലവിലെ…

സമരമുഖമായി ജന്തർ മന്തർ; ഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ട് ഐസയുടെ നേതൃത്വത്തിൽ പ്രതിഷേധം

INDIA admin - October 3, 2026

ന്യൂ ഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ (ഐസ) നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ വന്‍ പ്രതിഷേധം. ഐസ നേതാവ് നേഹ ബോറയുടെ നേതൃത്വത്തിലാണ് പ്രതിഷേധം അരേങ്ങേറിയത്.…

ജനകീയ പ്രക്ഷോഭങ്ങളെ ഏകോപിപ്പിക്കാൻ ‘സത്യാഗ്രഹ’ ഡിജിറ്റൽ പോർട്ടലുമായി രാഹുൽ ഗാന്ധി

INDIA admin - October 3, 2026

ന്യൂ ഡൽഹി: രാജ്യത്ത് വിവിധയിടങ്ങളിൽ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ ഒറ്റ പ്ലാറ്റ്‌ഫോമിൽ ഒന്നിപ്പിക്കുന്നതിനായി ‘സത്യാഗ്രഹ’ എന്ന പേരിൽ പുതിയ ഡിജിറ്റൽ വെബ്‌സൈറ്റ് ലോഞ്ച് ചെയ്ത് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മഹാത്മാഗാന്ധിയുടെ 157-ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ്…

ആന്ധ്രയിലെ മരുന്ന് നിര്‍മാണ പ്ലാൻ്റിൽ വന്‍ സ്‌ഫോടനം: 5 മരണം, 10 പേർക്ക് ഗുരുതര പരിക്ക്

INDIA admin - October 3, 2026

തിരുപ്പതി: ആന്ധ്രപ്രദേശിലെ തിരുപ്പതി ജില്ലയിലെ മരുന്ന് നിര്‍മാണ കമ്പനിയുടെ പ്ലാൻ്റിൽ വന്‍ സ്‌ഫോടനം. അപകടത്തില്‍ അഞ്ച് തൊഴിലാളികള്‍ മരിച്ചു. പത്തോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ശ്രീ സിറ്റി സ്‌പെഷ്യല്‍ ഇക്കണോമിക് സോണിലെ ടിഐഎല്‍ ഹെല്‍ത്ത്കെയര്‍…

ട്രാഫിക് പിഴ അടക്കാത്ത വാഹനങ്ങൾ പിടിച്ചെടുക്കാൻ സുപ്രീം കോടതിയുടെ കർശന നിർദ്ദേശം

INDIA admin - October 2, 2026

ന്യൂ ഡൽഹി: രാജ്യത്തുടനീളം ഇ-ചെല്ലാൻ വഴിയുള്ള ട്രാഫിക് പിഴ കുടിശ്ശിക 49,194 കോടി രൂപയായി ഉയർന്ന പശ്ചാത്തലത്തിൽ കടുത്ത നടപടികളുമായി സുപ്രീം കോടതി രംഗത്ത്. പിഴ അടച്ചുതീർക്കാത്ത വാഹന ഉടമകൾക്കെതിരെ റോഡുകളിൽ കർശന പരിശോധന നടത്താനും…

ഹോക്കിയില്‍ സ്വര്‍ണമണിഞ്ഞ് ഇന്ത്യ; നേട്ടം 44 വര്‍ഷത്തിനുശേഷം

INDIA admin - October 2, 2026

നഗോയ: ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം. ഫൈനൽ പോരാട്ടത്തിൽ ചൈനയെ കീഴടക്കിയാണ് ഇന്ത്യ സ്വർണമണിഞ്ഞത്. എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യയുടെ ജയം. 44 വർഷത്തിന് ശേഷമാണ് ഇന്ത്യൻ വനിതകൾ ഗെയിംസിൽ സ്വർണം നേടുന്നത്.…

വീണ്ടും തെരുവിലിറങ്ങി ‘പാറ്റകള്‍’; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന് തുടക്കമിട്ട് സിജെപി

INDIA admin - October 2, 2026

മുംബൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്‌റെ രാജി ആവശ്യപ്പെട്ടുള്ള കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ രാജ്യവ്യാപക പ്രതിഷേധത്തിന് മുംബൈയില്‍ തുടക്കം. വലിയ ജനപങ്കാളിത്തമാണ് പ്രതിഷേധത്തില്‍ കാണാനാവുന്നത്. രാജിവയ്ക്കും വരെ സമരം നടത്തുമെന്ന് സിജെപി സ്ഥാപകന്‍ അഭിജീത്…

രണ്ട് പാക് നുഴഞ്ഞുകയറ്റുകാരെ വെടിവച്ച് കൊലപ്പെടുത്തി സുരക്ഷാസേന

INDIA admin - October 2, 2026

ചണ്ഡിഗഡ്: പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴിയുളള നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞ് സുരക്ഷാ സേന. ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കയറാന്‍ ശ്രമിച്ച രണ്ട് പാക് സ്വദേശികളെ അതിര്‍ത്തി രക്ഷാസേന വെടിവച്ച് കൊലപ്പെടുത്തി. തരണ്‍…

ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ പ്രതിഷേധ സമരം; എം എ ബേബി അടക്കമുള്ള നേതാക്കൾ അറസ്റ്റിൽ

INDIA admin - October 1, 2026

ന്യൂ ഡൽഹി: ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധ സമരത്തിനെതിരെ പൊലീസ് നടപടി. ആംആദ്മി പാർട്ടി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. സിപിഐഎം ജനറൽ സെക്രട്ടറി എം.എ ബേബി, എഎ…

Page 4 of 10