താമരശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്. എട്ടാം വളവിൽ കണ്ടെയ്നർ ലോറി കുടുങ്ങി. ചുരം കയറുകയായിരുന്ന ലോറിക്ക് യന്ത്ര തകരാർ സംഭവിച്ചത്. ഒന്നര മണിക്കൂറായി ഗതാഗതക്കുരുക്ക് തുടരുകയാണ്. ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര. നിലവിൽ വാഹനങ്ങൾ വൺവേ ആയി കടത്തി വിടുന്നുണ്ട്. അത്യാവശ്യ യാത്രക്കാർ സമയക്രമം പാലിച്ച് മാത്രം യാത്ര ചെയ്യുക.
More like this

നാളെ മുതൽ തുടർച്ചയായി 3 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും; രാജ്യവ്യാപക പണിമുടക്കുമായി യൂണിയനുകൾ

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; പാലക്കാട് പട്ടഞ്ചേരി പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥി ബിന്ദു കുമാരി വിജയിച്ചു

മന്ത്രി ഒ ജെ ജനീഷിനെതിര പ്രതിഷേധം; ആറ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

LEAVE A REPLY