ഇന്നും നാളെയും വടക്കൻ കേരളത്തിൽ മഴ ശക്തമാകും. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ടാണ് ഉള്ളത്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. തെക്കൻ കേരളത്തിൽ തിരുവനന്തപുരം ജില്ലയിൽ മാത്രമാണ് യെല്ലോ അലേർട്ട്. നാളെ കാസർഗോഡ്, കണ്ണൂർ ജില്ലകളിലും യെല്ലോ അലേർട്ട് ഉള്ളത്.
More like this

കടുത്ത ചൂട് തുടരുമെന്ന് മുന്നറിയിപ്പ്; സംസ്ഥാനത്ത് സാധാരണയിലും നാല് ഡിഗ്രി വരെ താപനില ഉയർന്നേക്കാം

കോൺഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തി തലവേദന ഉണ്ടാക്കരുത്: കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്

മന്ത്രി ഒ ജെ ജനീഷിനെതിര പ്രതിഷേധം; ആറ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

LEAVE A REPLY