സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ ഇഡി ശുപാര്‍ശയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ വിജിലന്‍സ് അന്വേഷണം. മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും നടത്തിയ നിര്‍ണായക കൂടിക്കാഴ്ചയ്ക്കുശേഷമാണ് സര്‍ക്കാര്‍ തീരുമാനം. പി.എ. മുഹമ്മദ് റിയാസ് എംഎല്‍എയ്‌ക്കെതിരെയും അന്വേഷണം നടത്തും. ഇഡി കത്തിലെ വിവരങ്ങളാകും അന്വേഷിക്കുക. അന്വേഷണത്തിന്റെ സ്വഭാവം ഡിജിപി തീരുമാനിക്കും.




LEAVE A REPLY