സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. 15 മിനിറ്റ് മുതൽ അരമണിക്കൂർ വരെയുള്ള സമയങ്ങളിൽ വൈദ്യുതി തടസപ്പെട്ടേക്കും. രാത്രി ഏഴു മണിമുതൽ 12 മണി വരെയുള്ള സമയങ്ങളിലാകും നിയന്ത്രണം. 600 മുതൽ 700 മെഗാ വാട്ടിന്റെ കുറവ് പീക്ക് സമയങ്ങളിൽ കേരളത്തിൽ ഉണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.
More like this

ട്രാൻസ്ജെൻഡർ യുവതിയെ പീഡിപ്പിച്ച ആൾ അറസ്റ്റിൽ

റിപ്പോർട്ടർ ടിവിയിലെ പൊലീസ് അതിക്രമം ലജ്ജാകരം; കേരളത്തിൽ അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യം: വീണാ ജോർജ്

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഐഎം പ്രവര്‍ത്തകരായ 3 പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്

LEAVE A REPLY