ചെന്നൈ: ടിവികെ സർക്കാരിൻ്റെ അഭിമാന പദ്ധതിയായ തായ്മാമൻ തങ്ക മോതിരത്തിന് ഇന്ന് തുടക്കം. മധുരൈയിൽ നവജാത ശിശുക്കൾക്ക് മുഖ്യമന്ത്രി വിജയ് സ്വർണമോതിരം സമ്മാനിക്കും. പദ്ധതിയ്ക്ക് അർഹരാകുക സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾ. ലഭിക്കുക ഒരു ഗ്രാം സ്വർണ മോതിരം.