പോരാട്ടം തുടരും; ജന്തർമന്തറിൽ പ്രതിഷേധിച്ച സിജെപി നേതാക്കൾ ജയിലിലേക്ക്
ന്യൂ ഡൽഹി: ജന്തർമന്തറിലെ പ്രതിഷേധ വിലക്ക് ലംഘിച്ചുള്ള മിന്നൽ സമരത്തിൽ സിജെപി നേതാക്കൾ ജയിലിലേക്ക്. സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇന്നലെ കസ്റ്റഡിയിലെടുത്ത സൗരവ് ദാസ് അടക്കം നേതാക്കളെ…



