നഗോയ: ഏഷ്യൻ ഗെയിംസ് പത്താം ദിനവും ഇന്ത്യൻ പ്രതീക്ഷ അത്ലറ്റിക്സിൽ. ഇന്ത്യൻ താരങ്ങൾ 9 ഫൈനലുകളിൽ പങ്കെടുക്കും. മലയാളി താരം മുഹമ്മദ് അഫ്സൽ 800 മീറ്ററിൽ ഫൈനൽ പോരിനിറങ്ങും. ബോക്സിങ്ങിലും ഷൂട്ടിങ്ങിലും മെഡൽ പ്രതീക്ഷയാണ് ഉള്ളത്.