കേരളത്തിൽ സുപ്രധാന ചുവടുവെപ്പിന് കോക്രോച്ച് ജനതാ പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി പ്രഖ്യാപനവും പ്രവർത്തക സംഗമവും ഇന്ന് കൊച്ചിയിൽ. വൈകിട്ട് 4.30-ന് എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുന്ന പരിപാടിയിൽ ദേശീയ ഭാരവാഹികൾ പങ്കെടുക്കും. ജില്ലാ ഘടകങ്ങൾ രൂപീകരിക്കുന്നതിൽ ഉൾപ്പെടെ നിർണായക ചർച്ച.