ന്യൂ ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ നിര്‍ണായക യോഗം ചേര്‍ന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഗ്യാനേഷ് കുമാറിനൊപ്പം, തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധു, വിവേക് ജോഷി എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുയർന്ന ഭിന്നതകള്‍ ചര്‍ച്ചയായെന്നാണ് വിവരം.
More like this

സിപിഐ എം വിപുലീകൃത സംസ്ഥാന സമിതി യോഗത്തിന് കോഴിക്കോട്ട് തുടക്കം! പാലോളി മുഹമ്മദ് കുട്ടി പതാക ഉയര്‍ത്തി

ഡൽഹി സമരച്ചൂടിൽ; രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പൊലീസ് കസ്റ്റഡിയിൽ

‘നീ പോ മോനെ വിജയാ…’ പിണറായി വിജയനെ വീണ്ടും രേവന്ത് റെഡ്ഢി

LEAVE A REPLY