തിരുവനന്തപുരം: സംസ്ഥാനത്തെ മരുന്നു ക്ഷാമത്തിന് പരിഹാരമാകുന്നു. ജീവിതശൈലി രോഗങ്ങൾക്ക് ഉൾപ്പെടെ സ്റ്റോക്ക് എത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. പ്രമേഹം രക്തസമ്മർദം, ഹീമോഫീലിയ, മന്ത് എന്നീ രോഗങ്ങള്‍ക്കുള്ള മരുന്നെത്തി. കീമോ തെറാപ്പി മരുന്നുകളും വിതരണത്തിനെത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
More like this

അഭിമന്യു വധക്കേസ്: രഹസ്യ വിചാരണയെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി

മികച്ച ചിത്രം ‘എക്കോ’, മികച്ച നടൻ മോഹൻലാൽ, നടിമാർ അനശ്വരയും കല്യാണിയും; കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചു

ഇ എൻ സുരേഷ് ബാബുവിനെതിരെ കേസെടുക്കണം; മുഖ്യമന്ത്രിക്ക് കെപിസിസി സെക്രട്ടറിയുടെ പരാതി

LEAVE A REPLY