വടക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. കാസർഗോഡ് മുതൽ മലപ്പുറം വരെയുള്ള അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ടാണ് ഉള്ളത്. മലയോര – തീരദേശ മേഖലകളിൽ അതീവ ജാഗ്രതാ നിർദേശം. കേരള തീരത്ത് കള്ളക്കടലാക്രമണ മുന്നറിയിപ്പ്. കേരള കർണാടക ലക്ഷ്വദ്വീപ് തീരങ്ങളിൽ മത്സ്യബന്ധന വിലക്ക് തുടരും.




LEAVE A REPLY