ശബരിമലയില്‍ ഇനി മുതല്‍ വെടി വഴിപാട് ഉണ്ടാകില്ല. ഇത്തവണത്തെ ലേലത്തിൽ വെടി വഴിപാട് ദേവസ്വം ബോർഡ് ഉൾപ്പെടുത്തിയില്ല. ശബരിമല സന്നിധാനത്ത് വെടിമരുന്ന് സൂക്ഷിക്കുന്നതായി ബന്ധപ്പെട്ട സുരക്ഷാ പ്രശ്നങ്ങൾ വിവിധ വകുപ്പുകൾ ചൂണ്ടികാട്ടിയിരുന്നു. തുടർന്ന് ബോർഡ് തന്ത്രിയോട് അഭിപ്രായം ആരാഞ്ഞു. വെടിവഴിപാട് ശബരിമലയിലെ ആചാരത്തിന്റെ ഭാഗമല്ല എന്ന് തന്ത്രി മറുപടി നൽകിയിരുന്നു.
More like this

സംസ്ഥാനത്ത് ഇന്നും താപനില ഉയരും; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

യൂട്യൂബർ അശ്വന്ത് കോക്കിന്റെ വാഹനത്തിൽ എയർ ഗണ്ണും പെല്ലറ്റും

റിപ്പോർട്ടർ ടിവിയിലെ പൊലീസ് അതിക്രമം ലജ്ജാകരം; കേരളത്തിൽ അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യം: വീണാ ജോർജ്

LEAVE A REPLY